AKBAR INDIA CHARITHRATHE SAMBANDHICHA ORU AKHYAYIKA
അക്ബര്‍ ഇന്ത്യാചരിത്രത്തെ
സംബന്ധിച്ച ഒരു ആഖ്യായിക
ഡോ വാന്‍ ലിംബര്‍ഗ് ബ്രൗവര്‍
അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വ്വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍
₹340.00 Original price was: ₹340.00.₹306.00Current price is: ₹306.00.