Yoosaf Nabiyude Ithihasika Jeevitham Quraniloode
യൂസഫ് നബിയുടെ
ഐതിഹാസിക ജീവിതം
ഖുര്‍ആനിലൂടെ
എ.ക്യു മഹ് ദി
പരിശുദ്ധ ഖുര്‍ആനിലെ കഥാനുഭവ വിവരണങ്ങളില്‍ ഏറ്റവും ആകര്‍ഷണീയമായതും വിസ്മയാവഹവുമായ ഒരു ജീവിത കഥ ലളിതമായ ഭാഷയില്‍ ലോക സഞ്ചാരിയും പ്രശസ്ത എഴുത്തുകാരനുമായ എ.ക്യു മഹ്ദി ഈ പുസ്തകത്തിലൂടെ നമ്മെ പരിചയപ്പെടുത്തുന്നു. ജനങ്ങള്‍ക്ക് സന്മാര്ഗം കാട്ടിക്കൊടുക്കാനും അവരെ നേര്‍വഴിക്ക് നയിക്കാനുള്ള ഖുര്‍ആന്റെ മഹത്തായ ദൗത്യമാണ് ഇവിടെ ഗ്രന്ഥകാരനിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നത്. ഫലസ്തീനിന്റെ സമീപസ്ഥലമായ കന്‍ആന്‍ ദേശത്ത് പ്രാചീന കാലത്ത് ജീവിച്ചിരുന്ന പ്രവാചകനായിരുന്ന യഅ്ഖൂബ് നബിയും അദ്ദേഹത്തിന്റെ മകനായി യൂസഫ് നബിയുടെയും സഹോദരങ്ങളുടെയും ഉദ്വേഗജനകമായ ജീവിതകഥയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.