Ibnu Bathoothayude Loka Yathrakal
ഇബ്നു
ബത്തൂത്തയുടെ
ലോക യാത്രകള്‍
ഇ.പി പവിത്രന്
ഇബ്നു ബത്തൂത്തയുടെ ‘റിഹ്ല’യുടെ സ്വതന്ത്ര പുനരാവിഷ്കാരം
അദൃശ്യനഗരങ്ങളെ, കാലത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭൂമികകളെ വരുംകാല അന്വേഷകര്‍ക്കായി ദൃശ്യപ്പെടുത്തിയ ഇബ്നു ബത്തൂത്ത എന്ന അറിവുകളുടെ അക്ഷയഖനിയെ എങ്ങനെ മനുഷ്യകുലം മറക്കും. ആവിയന്ത്രത്തിന്റെ ആവിര്‍ഭാവത്തിനും മുമ്പ് പരിമിതമായ യാത്രാസൗകര്യങ്ങളും ജ്ഞാതമായ വഴികളുടെ തെളിച്ചക്കുറവും ഉണ്ടായിരുന്ന ഒരുകാലത്താണ് ഇബ്നു ബത്തൂത്ത സഞ്ചരിച്ചത്. പില്ക്കാല ചരിത്രനിര്‍മ്മിതിക്ക് ഏറെ സഹായകമായി ഇബ്നു ബത്തൂത്തയുടെ യാത്രകള്‍.
₹320.00 Original price was: ₹320.00.₹288.00Current price is: ₹288.00.