Kerala Navodhanam Vimarshanangalum Vasthuthakalum
മഹത്തായ ഇസ്‌ലാഹീ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും യാഥാസ്ഥിതിക വിമര്‍ശകര്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്ന 14 ലേഖനങ്ങളുടെ സമാഹാരം. പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, ഡോ. എന്‍ എ കരീം, ഡോ. എം ജി എസ് നാരായണന്, ഡോ. എം ഗംഗാധരന്, പി മുഹമ്മദ് കുട്ടശ്ശേരി, ഡോ. ഷംനാസ് ഹുസൈന്, ഇബ്രാഹീം ബേവിഞ്ച, എം ഐ മുഹമ്മദലി സുല്ലമി, പി എം എ ഗഫൂര്‍, ഹസന് നെടിയനാട്, ടി ടി എ റസാഖ് എന്നിവരുടെ ഗഹനമായ പഠനങ്ങള്‍.
₹70.00 Original price was: ₹70.00.₹53.00Current price is: ₹53.00.