Sadhakan
സാധകന്
ഇമാം അബ്ദുല്ലാഹ് അല്‍ഹദ്ദാദ്
വിവര്‍ത്തനം: പി ഹസന് നഈമി
സ്രഷ്ടാവിന്റെ സാമിപ്യമാഗ്രഹിക്കുന്ന സാധകര്‍ കൈകൊള്ളേണ്ട ജീവിതരീതിയും പരിശീലനങ്ങളും സരളവും വ്യക്തവുമായി പ്രതിപാദിക്കുന്ന കൃതി. ആരാണ് ശൈഖെന്നും മുരീദ് പാലിക്കേണ്ട നിബന്ധനകളെന്തെന്നും പ്രമാണങ്ങളുടെയടിസ്ഥാനത്തില് വിശദീകരിക്കുകയാണ് ഇമാം അബ്ദുല്ലാഹ് അല്‍ഹദ്ദാദ്. ഹൃദയാന്തരങ്ങള്‍ തിന്മകളില് നിന്ന് സ്ഫുടം ചെയ്ത്, നിരന്തരമായ സ്മരണകളിലൂടെ ദൈവിക സാമിപ്യം സാധ്യമാവുന്നതെങ്ങനെയെന്ന് ഹദ്ദാദ് റാതീബിന്റെ കര്ത്താവുകൂയിയായ ഗ്രന്ഥകാരന് വിവരിക്കുന്നു. സൂഫിസം തെറ്റിധരിക്കപ്പെടുന്ന കാലത്ത് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു ക്ലാസിക്കല്‍ കൃതിയുടെ സുന്ദരമായ മലയാള വിവര്‍ത്തനം.
₹75.00 ₹70.00