Khumailinte Prarthana
കുമൈലിന്റെ
പ്രാര്‍ത്ഥന
മൊഴിമാറ്റം: എ കെ അബ്ദുല്‍ മജീദ്
ഇമാം ഹസ്രത് അലി ഇബ്നു അബീതാ ലിബ് തന്റെ അനുയായിയും ശിഷ്യനു മായ കുമൈൽ ഇബ്നു സിയാദിനു പഠിപ്പിച്ചുകൊടുത്ത പ്രസിദ്ധ പ്രാർത്ഥന യാണ് ദുആഉൽ കുമൈൽ. അല്ലാഹുവി ന്റെ മുമ്പിൽ മനുഷ്യൻ തന്റെ സങ്കടം എങ്ങനെയെല്ലാം ബോധിപ്പിക്കണമെ ന്നതിന്റെ ഏറ്റവും അനുയോജ്യവും ആകർഷകവുമായ ഒരുദാഹരണമെന്ന നിലയിൽ ഭക്തർക്ക് ദുആഉൽ കുമൈൽ അർഥസഹിതം കിട്ടുന്നത് വലിയൊരു നേട്ടമായിരിക്കും.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.
Out of stock