Varoo Kuttikale Indian Bharanakhadanaye Parichayappedam
വരൂ കുട്ടികളെ
ഇന്ത്യന്‍
ഭരണഘടനയെ
പരിചയപ്പെടാം
അജിത് ആശാമഹല്‍
ഗ്രാമസഭയും ഗ്രാമപഞ്ചായത്തും മുതല്‍ കേന്ദ്ര പാര്‍ലമെന്റും കാബിനറ്റും വരെയുള്ള ജനപ്രതിനിധി സഭകളെപ്പറ്റി വളരെ ഹ്രസ്വമായി, എന്നാല്‍ ഹൃദ്യമായി വിവരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. ഇത് പഠിതാക്കള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനയെപ്പറ്റി സാമാന്യമായ അറിവ് നേടുന്നതിന് ഈ പുസ്തകം ഏറെ പ്രയോജനകരമാണ്. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല പൊതു വായനക്കാര്‍ക്കും ഇത് ഏറെ സഹായകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രൊഫ.വി.കാര്ത്തികേയന് നായര്‍ ഇന്ത്യന്‍ ഭരണഘടനയെ കുട്ടികള്‍ക്കു വേണ്ടി പരിചയപ്പെടുത്തുന്ന കൃതി.
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.