Thadakangal
തടാകങ്ങള്‍
ഇന്ദുചൂഡന്‍ കിഴക്കേടം
യാത്രയുടെയും സൗഹൃദത്തിന്റെയും കാഴ്ചയുടെയും കുറിപ്പുകള്‍
ദ്വാരകയെ മൂടിയിളകുന്ന കടല്‍ ജലവും ടാഗോറിന്റെ ദിവ്യസാന്നിദ്ധ്യം നിറയുന്ന ശാന്തിനികേതനും വെണ്ണക്കല്ലില്‍ തീര്‍ത്ത വിസ്മയമായ ദില്‍വാരക്ഷേത്രവും മണ്ണിന്റെ മക്കളായ കര്‍ഷകരുടെ രോദനങ്ങളും സാഹിത്യലോകവുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന വ്യത്യസ്തമായ വായനാനുഭവം. വിഭിന്ന വായനാഭിരുചികളെ സംതൃപ്തമാക്കുന്ന കൃതി.
₹170.00 Original price was: ₹170.00.₹145.00Current price is: ₹145.00.