Thathreebhagavathi
നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചു കാണിക്കുന്ന നോവൽ. നമ്പൂതിരിമാരുടെ അധാർമ്മികമായ ഇരുണ്ട ജീവിതവഴികളെ പ്രതിപാദിക്കുന്ന രചന . ബ്രഹ്മണിക്കൽ സങ്കല്പത്തെ ഈ കൃതി തകർത്തെറിയുന്നു . കുറിയേടത്ത് മനയിലെ താത്രി എങ്ങനെയാണ് താത്രീഭഗവതിയായത് ? ഒരു കാലഘട്ടത്തിലെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചുകുലുക്കിയ പെൺപോരിമയുടെ കഥ
₹490.00 ₹441.00