Gender Islam
ജെൻഡർ
ഇസ്ലാം
പഠനം | വിമർശനം | വിശകലനം
ഡോ. ജാബിർ അമാനി
അവതാരിക: പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി
ആൺ-പെൺ… ലിംഗനീതിയാണോ ലിംഗസമത്വമാണോ പരിഗണിക്കപ്പെടേണ്ടത്. ജെൻഡർ വ്യവഹാരങ്ങളും രാഷ്ട്രീയവും LGBTQ ആക്ടിവിസവും ഉദാരലൈംഗികതയും സമകാലത്ത് സജീവ ചർച്ചയാണ്. സ്ത്രീ-പുരുഷ അവസ ര സമത്വം പ്രഖ്യാപിക്കുന്ന ഇസ്ലാം, പുരുഷാധിപത്യ പരവും ആൺകോയ്മ സ്ഥാപിക്കുന്ന അധ്യാപനങ്ങളുമാണ് എന്ന വിമർശനവും ശക്തമാണ്. ജെൻഡർ രംഗത്തെ പുതിയ ആശയധാരകളെയും അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളെയും സംബന്ധിച്ച പഠനവും ഈ മേഖലയിലെ ഇസ്ലാം വിമർശനങ്ങളുടെ വിശകലനവുമാണ് ഈ പുസ്തകത്തിന്റെ ആത്മാവ്.
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.