Desha Rastravum Hindu Colonialisavum
ദേശീയത ഇന്ന് ഇന്ത്യന്‍ ഫാഷിസത്തിന് അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതമാണ്. ന്യൂനപക്ഷ-കീഴാള സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഒളിച്ചിരിക്കാന്‍പറ്റിയ പാരമ്പര്യങ്ങളോ സംസ്‌കാരങ്ങളോ ഇന്ത്യയിലിലില്ല. ഫാഷിസത്തിന് കൈവന്ന ഇത്തരം സാംസ്‌കാരികമേല്‍ക്കോയ്മയുടെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമമാണ് ഈ പുസ്തകം. ആന്തരിക കൊളോണിയലിസത്തിന്റെ പ്രയോഗ രൂപങ്ങളാകുന്ന ഹിന്ദു കൊളോണിയലിസം എങ്ങനെ അധഃസ്ഥിത സമൂഹങ്ങളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു എന്നതിലേക്കും ഗ്രന്ഥകാരന് വെളിച്ചം വീശുന്നു.
₹90.00