Pancharamanga
നന്മകള്‍ വിതറുന്ന തേനൂറും കഥകള്‍. ഹാശിമോന്‍ എന്ന കുഞ്ഞുമോനാണ് ഈ കഥകളിലെ കേന്ദ്ര കഥാപാത്രം. നോമ്പെടുക്കാനും മറ്റ് നന്മകള്‍ ചെയ്യാനും ചെറുപ്രായത്തില്‍ തന്നെ അവന്‍ കാണിക്കുന്ന വ്യഗ്രതയിലൂടെയും താല്പര്യത്തിലൂടെയുമാണ് കഥാകാരന് ഇളം മനസ്സില്‍ നന്മകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്.
₹75.00