Jagjit Singh Ormayude Gazalukal
ജഗ്ജിത്
സിംഗ്
ഓര്‍മ്മയുടെ
ഗസലുകള്‍
എഡിറ്റര്‍: ഷാനവാസ് കൊനാരത്ത്
ഗസല്‍ സംഗീതത്തിലെ അതുല്യനായ പ്രതിഭയെ ഓര്‍മ്മിക്കുകയാണ് ഈ പുസ്തകം. നമ്മുടെ മനസ്സിലേക്ക് ഹൃദയഹാരിയായ ഈണവും നാദവുമായി പെയ്തിറങ്ങിയ സംഗീതകാരന്റെ ജീവിതത്തിലൂടെ ഇത് സഞ്ചരിക്കുന്നു. ഒരു ഗസല്‍ സായാന്തനത്തിന്റെ അവാച്യമായ അനുഭൂതിയിലേക്കെന്ന പോലെ ഈ ഓര്‍മ്മകള്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകും.
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.