Swargam Quranil
സ്വര്‍ഗം
ഖുര്‍ആനില്‍
ജമാല്‍ അത്തോളി
ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത, ഒരു ഹൃദയത്തിന്റെ കിനാവിലുമൊതുങ്ങാത്ത പ്രപഞ്ചനാഥന്റെ പറുദീസയാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കു നീതിയില്‍ അധിഷ്ഠിതമായ മഹത്തായ പ്രതിഫലം ലഭിക്കുന്ന അനശ്വരമായ സ്വര്‍ഗത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനിന്റെ കാഴ്ചപ്പാടില്‍
ലളിതമായ ശൈലിയില്‍ പരിചയപ്പെടുത്തുന്ന ഹൃദ്യമായ പുസ്തകം.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.