Hyacinth
ഹയാ
സിന്ത്
ജംഷിദ സമീര്‍
രണ്ട് മിഴികളില്‍ നിന്നുത്ഭവിച്ച് രണ്ട് മിഴികളിലേക്ക് ഉത്പതിക്കുന്ന പുഴയുടെ ആഴം തേടുന്നു ജംഷിയുടെ കവിത. പൂക്കാലം മറന്നുവെച്ച ഗുല്‍മോഹറിന്റെ ഇതളുകള്‍ വീണ വഴിയായി ഹൃദയം ചുവന്നും, പിഴുതുമാറ്റപ്പെടുന്ന വേരുകളിലായി നീരൊലിച്ചും കവിതയുടെ ഉള്‍ക്കാടുകളിലേക്കുള്ള യാത്ര തീരുന്നതും ഏതോ ആഴങ്ങള്‍ക്കരികിലാണ്. ഏറെ പരന്നുപോയ സമകാലിക ജീവിതത്തിന്റെ നഷ്ടപ്പെട്ട ആഴങ്ങള്‍ ഇന്ന് കവിതയിലേ കാണാനാകൂ. ജംഷിയുടെ കവിതകള്‍ നമ്മോടിത് ഉണര്‍ത്തുന്നു. – റഫീഖ് അഹമ്മദ്
₹105.00 ₹90.00