Madhavi
ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം ഒന്നായി ഏറ്റുപാടുന്ന ഗാനമാണ് അവസാനം ശ്രവിക്കുന്നത്. “ലോകാ സമസ്താ സുഖിനോ ഭവന്തു.
₹230.00 ₹207.00