Ashoka Vaniyile Dhaivam
ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും ഓർമിപ്പിക്കുന്ന കഥകൾ.
₹70.00
Out of stock