KILLER
കില്ലര്‍
ജൊഹാന ഗസ്താവസണ്‍
നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രൈംത്രില്ലര്‍
കുടുംബബന്ധങ്ങളുടെ ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ആഴങ്ങള്‍, ഉന്മാദങ്ങള് എന്നിവ അന്വേഷിക്കുന്ന സ്ത്രീത്വം നിറഞ്ഞ ഒരു നോവലാണ് കില്ലര്‍. ബ്രോഡ് മൂറിലെ ഹൈ സെക്യൂരിറ്റി സൈക്യാട്രിക് ഹോസ്പിറ്റലില്‍ ജീവപര്യന്തം അടച്ചിട്ടിരിക്കുന്ന ‘ടവര്‍ ഹാംലെറ്റ്സ് കില്ലര്‍’ റിച്ചാര്‍ഡ് ഹെംഫീല്ഡിന്റെ കൈയൊപ്പ് ഇപ്പോള്‍ നടന്ന രണ്ട് കുറ്റകൃത്യങ്ങളിലും ഉണ്ട്. പത്ത് വര്‍ഷം മുമ്പ്, ആറ് സ്ത്രീകളെയും എഴുത്തുകാരിയുടെ മുന്‍ കൂട്ടാളിയായ അലക്സിസ് കാസ്റ്റെല്സിനെയും കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം അടച്ചിട്ടിരിക്കുന്ന അവന്റെ കുറ്റകൃത്യങ്ങള്‍ വീണ്ടും ആരംഭിക്കുകയാണോ? ക്രൈം ഫിക്ഷനെ തികച്ചും പുതിയതും കൗതുകകരവുമായ ഒരു തലത്തിലേക്ക് കൊണ്ടുപോയ, അവിശ്വസനീയമാംവിധം കഴിവുള്ള ഒരു എഴുത്തുകാരിയുടെ രണ്ടാമത്തെ ക്രൈം ത്രില്ലര്‍.
₹399.00 Original price was: ₹399.00.₹360.00Current price is: ₹360.00.