KUTIYANTE KUMBASARAM ORU MADYASAKTHAROGIYUTE ATHMAKATHA
കുടിയന്റെ
കുമ്പസാരം
ജോണ്സണ്
ഒരു മദ്യാസക്തരോഗിയുടെ ആത്മകഥ
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായിമാറിയ ജോണ്സണ് മദ്യാസക്തിയില്‍നിന്ന് മോചിതനാ യതിന്റെ കഥ. ബി എ യ്ക്കും എം എ യ്ക്കും റാങ്കു്യുായിട്ടും എല്‍ എല്‍ ബി ബിരുദവും ഡോക്ടറേറ്റും നേടിയിട്ടും മദ്യപാനത്തില്‍ നിന്ന് സ്വയം വിടുതി നേടാനാകാതെ കുടുംബം പോറ്റാന്‍ മരണമേ മാര്‍ഗ്ഗമുള്ളൂ എന്നു തീരു മാനിച്ച് ഇന്‍ഷൂറന്‍സ് പോളിസി എടുക്കാന്‍ ശരീരത്തെ കുറച്ചുനാള്‍ ഫിറ്റാക്കുന്നതിന് ‘ഫിറ്റി’ല്നിന്നൊഴിഞ്ഞു നില്‍ക്കാനായി ഡോക്ടറെ കാണുകയും ഡോക്ടറുടെ കടുത്ത പരിഹാസച്ചോദ്യങ്ങളിലൂടെ ബോധോദയം വന്ന് കുടി നിര്‍ത്തി പുനര്‍ജ്ജനിച്ച് ‘പുനര്‍ജ്ജനി’യെന്ന ഡി അഡിക്ഷന് സ്ഥാപനം നടത്തുന്ന ജോണ്സണ് തന്റെ ജീവിതം പച്ചയായി അവതരിപ്പി ക്കുന്ന
₹599.00 Original price was: ₹599.00.₹539.00Current price is: ₹539.00.