Thiranjedutha Phalithangal
തിരഞ്ഞെടുത്ത
ഫലിതങ്ങള്‍
ഓഷോ
പരിഭാഷ: അശോകന്‍ ചില്ലിക്കാടന്‍
ഓഷോ, താന്‍ കണ്ടറിഞ്ഞ സത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നര്‍മ്മകഥകളിലൂടെയും അനുവാചകരില്‍ എത്തിച്ചു. അവാസ്തവങ്ങളാല്‍ ആവരണം ചെയ്ത നഗ്‌നസത്യങ്ങളെ തൊലിയുരിച് പുറത്തുകൊണ്ടുവരാന്‍ ആയുധമാക്കിയ അതീവരസകരമായ നര്‍മ്മകഥകള്‍ ഓരോ മനുഷ്യന്റ്റെയും ബോധമണ്ഡലത്തെ ഉണര്‍ത്തുന്നവയാണ്.
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.