Irakkam
ഇറക്കം
ജോസ് പനച്ചിപ്പുറം
ജീവിതത്തില്‍ ഒറ്റപ്പെട്ട പോയ അഞ്ചുപേര്‍. വേരുകളും ബന്ധങ്ങളും ഉപേക്ഷിച്ചു അവര്‍ എത്തിച്ചേര്‍ന്നത് ഒരേ ഫ്ലാറ്റ് സമുച്ചയത്തില്‍. കഥകളും ജീവിതവും പറഞ്ഞ് അവര്‍ക്കിടയില്‍ ഒരു കൂട്ടായ്മ പിറക്കുന്നു.
ഓരോരുത്തരും പക്ഷേ, ഓരോ ലോകമാണ്. പ്രണയം മുതല്‍ കുറ്റകൃത്യങ്ങള്‍ വരെ അതിരിടുന്ന ഏകാന്തത സ്ഥലികളിലൂടെ അവരുടെ നിഗൂഢ സഞ്ചാരങ്ങള്‍.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ നോവല്‍.
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.