BHAARYA
ഭാര്യ
ജോയ്സി
കോളേജ് അധ്യാപകനായ ഹരിദാസിനെ ആശ്രയിച്ചുകഴിയുന്ന കുടുംബം. ഹരിദാസ് വിവാഹിതനായതോടെ താളപ്പിഴകള്‍ ആരംഭിക്കുകയായി. ഭാരതീയ നാരീസങ്കല്പത്തെ കാറ്റില്‍ പറത്തുംവിധമായിരുന്നു വധുവിന്റെ പെരുമാറ്റം. സാധാരണക്കാരന്റെ വേദനകളെയും പ്രശ്നങ്ങളെയും സാധാരണക്കാരുടെ ഭാഷയില്‍ ഈ നോവലില്‍ അവതരിപ്പിക്കുന്നു. സ്ത്രീപീഡനത്തിനെതിരെ മുറവിളികൂട്ടുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീയാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു പുരുഷന്റെ കരളലിയിക്കുന്ന കഥ.
₹470.00 Original price was: ₹470.00.₹423.00Current price is: ₹423.00.