Ormayile Vasanthangal
ഓര്‍മയിലെ
വസന്തങ്ങള്‍
ജസ്റ്റിസ് പി.കെ ഷംസുദ്ദീന്
മൂല്യസംശുദ്ധമായ പരിശ്രമങ്ങളുടെ ചരിത്രമാണ് ഈ ശിഷ്ടമായ ഗ്രന്ഥം നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്നത്. ജീവിതവിജയത്തിന്റെ രഹസ്യമെന്തെന്ന് ഇതിന്റെ താളുകളില്‍നിന്ന് നിങ്ങള്‍ മനസിലാക്കുന്നു. ആദര്‍ശബോധത്തിന് മനുഷ്യഹൃദയങ്ങളില്‍ ഉളവാക്കാന്‍ കഴിയുന്ന വിശുദ്ധി എന്തെന്ന് ഈ ഗ്രന്ഥം വാചാലമായി നിങ്ങളെ പഠിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, ഇസ്ലാമിക സാഹോദര്യത്തിന്റെ സ്പര്‍ശം നിങ്ങളുടെ ഹൃദയങ്ങളില്‍ ഇത് അവശേഷിപ്പിക്കുകുയും ചെയ്യുന്നു. സഫലമീ വായന എന്ന ആഹ്ലാദം നിങ്ങളില്‍ ഈ ഗ്രന്ഥം എന്നും അവശേഷിപ്പിക്കുന്നു. – പ്രൊഫ. എം.കെ സാനു
₹295.00 Original price was: ₹295.00.₹265.00Current price is: ₹265.00.