HINDURASHTRANIRMITHIYUTE PATHITTANDUKAL
ഹിന്ദു
രാഷ്ട്രനിര്‍മ്മിതിയുടെ
പതിറ്റാണ്ടുകള്‍
കെ അരവിന്ദാക്ഷന്
ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാര്‍മ്മികരാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം. ഏകദേശം രണ്ടു നൂറ്റാണ്ടുകളായി നമ്മുടെ തലച്ചോറും ഹൃദയവും വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുവര്‍ഗ്ഗീയതയെന്ന ‘ഹിന്ദുത്വ’ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ എത്രത്തോളം ഹിംസാത്മകമായെന്നും എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ട് അത് ഏകാധിപത്യത്തിലേക്ക് എങ്ങനെ വളരുന്നുവെന്നും ഈ ലേഖനങ്ങള്‍ പരിശോധിക്കുന്നു.
₹550.00 ₹495.00