AYYAPPAPANIKERUDE KAVITHAKAL SAMPOORNAM – 2 VOLUMES
അയ്യപ്പപ്പണിക്കരുടെ
കവിതകള്‍ സമ്പൂര്‍ണ്ണം
പഠനം സച്ചിദാനന്ദന്
മലയാളത്തിന്റെ കാവ്യസ്വരം അയ്യപ്പപ്പണിക്കരുടെ നവതിയാണ് സെപ്തംബര്‍ 12. മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. 1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. ലോകത്തിനു ആധുനികതയെ മലയാള സാഹിത്യ പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കര്‍ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു.
₹1,250.00 Original price was: ₹1,250.00.₹1,060.00Current price is: ₹1,060.00.