യുക്തിയുടെ മരണം
വിശ്വാസത്തിന്റെ പ്രഖ്യാപനം
കെ ബാബു ജോസഫ്
ശാസ്ത്രവും മാനവിക വിഷയങ്ങളും വെള്ളം കടക്കാത്ത രണ്ട് വിഷയങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും സംവാദവും ആവശ്യപ്പെടുന്ന കൃതി. യുക്തി വിശ്വാസം, ശാസ്ത്രം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയത്തെ പുതിയരീതിയില്‍ സമീപിക്കുകയാണിവിടെ.