Malabar Kalapam
മലബാര്‍
കലാപം
കെ മാധവന്‍ നായര്‍
മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഗദ്യകാരനുമായ മാധവന്‍നായര്‍ എഴുതിയ ചരിത്രരേഖ. 1921ലെ മലബാര്‍ലഹളയുടെ ഒരു വിശദചരിത്രം ഇനിയും പുറത്തുവന്നിട്ടുണ്ടെന്നു പറയുവാന്‍ തരമില്ല. ലഹള കഴിഞ്ഞ് അധികം താമസിയാതെ കെ.മാധവന്‍നായര്‍ എഴുതിയതാണ് ഈ ഗ്രന്ഥം.
₹270.00 Original price was: ₹270.00.₹230.00Current price is: ₹230.00.