Ya Allah
സ്നേഹത്തിന് വേണ്ടി ഉഴറി നടന്നകവയിത്രി ഒടുവില്‍ തന്റെ യഥാര്‍ഥ സ്നേഹഭാജനത്തെ സന്ധിക്കുമ്പോള്‍ ബാഹ്യ ചക്ഷുസ്സുകള്‍ അടഞ്ഞുപോവുകയും അന്തര്‍നേത്രങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നു. സ്നേഹത്തിന്റെ ആ ഉള്‍ക്കാഴ്ചയില്‍നിന്നും പിറവിയെടുത്തതാണ് ഇതിലെ കവിതകള്‍. അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട മലയാളത്തിലെ, ഒരുപക്ഷേ മറ്റു ഭാഷകളിലെയും,ആദ്യത്തെ കാവ്യസമാഹാരം.
₹80.00