Ente Hrudayathile Adivasi
എന്റെ
ഹൃദയത്തിലെ
ആദിവാസി
കെ പാനൂര്‍
ലോകത്തെമ്പാടുമുള്ള ആദിവാസിവര്‍ഗ്ഗങ്ങള്‍ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വര്‍ഗ്ഗങ്ങളും ഭൂമിയില്‍നിന്നു പൂര്‍ണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവര്‍ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്കയിലും ആസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആദിവാസിക്ക് എവിടെയും രക്ഷയില്ല.
രോഗവും ദാരിദ്ര്യവും അജ്ഞതയും കൂട്ടായുള്ള ആദിവാസിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് എല്ലാ എതിര്‍പ്പുകളെയും ധീരമായി നേരിട്ട് മുന്നോട്ടുപോയിട്ടുള്ള മഹാനാണ് കെ. പാനൂര്‍. അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും അധര സേവനത്തില്‍ ഒതുങ്ങിനിന്നിട്ടില്ല. ഇതിന്റെ ഉദാഹരണങ്ങള്‍ ഈ പുസ്തകത്തില്‍ എത്രയോ ഉണ്ട്.’ – ടി പത്മനാഭന്
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.