Puranathile Kelkkatha Kathakal Kuttikalkku
പുരാണത്തിലെ
കേള്‍ക്കാത്ത കഥകള്‍
കുട്ടികള്‍ക്ക്
കെ. രാധാകൃഷ്ണന്‍
അതിരുകളില്ലാത്ത ഭാവനയ്ക്ക് വഴിയൊരുക്കുന്ന പുരാണകഥകളുടെ മായിക ലോകത്തുനിന്നും കുട്ടികള്‍ക്കായി തിരഞ്ഞെടുത്തൊരുക്കിയ പുസ്തകം. നന്മയുടെയും ത്യാഗത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും സത്ത പേറുന്ന ഈ കഥകള്‍ രസകരമായ വായനയ്ക്കൊപ്പം തന്നെ മികച്ച വ്യക്തിത്വം രൂപപ്പെടുത്താനും കൊച്ചു കൂട്ടുകാരെ സഹായിക്കുന്നു.
₹195.00 Original price was: ₹195.00.₹175.00Current price is: ₹175.00.