Nellu Oru Grameena Samskruthiyude Charithram
നെല്ല്
ഒരു ഗ്രാമീണ
സംസ്‌കൃതിയുടെ ചരിത്രം
കെ സഫറുല്ല
ഒരു ഗ്രാമീണ സംസ്‌കൃതിയുടെ ചരിത്രം നെല്ലിലുണ്ട്. നെല്ലിന് ചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെല്‍കൃഷിയെ സംബന്ധിച്ച നാട്ടറിവുകളും ശാസ്ത്രീയ വശങ്ങളുമുണ്ട്. നിരന്തരമായ അന്വേഷണത്തിലൂടെ, വായനയിലൂടെ നാട്ടറിവുകളുടെ അടിവേരുകള്‍ പരിശോധിക്കപ്പെടുകയാണിവിടെ.
₹390.00 Original price was: ₹390.00.₹335.00Current price is: ₹335.00.