EECHA NATUBHARICHA KATHA
നാടുകാണിച്ചുരത്തില്‍ തകൃതിയായി ഒരു സ്ഥാനാരോഹണച്ചടങ്ങ് നടക്കുകയാണ്. ദിവംഗതനായ സിംഹരാജനു പകരം കാ്യുാമൃ ഗം രാജാവാകുന്നു. രാജാവിനെ കിരീടമണിയിക്ക ാന് തുടങ്ങുന്ന മുഹൂര്‍ത്തത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊ്യു് ഈച്ചമൂപ്പന് രംഗപ്രവേശം ചെയ്തത്. തന്നെ രാജാവാക്കിയി ല്ലെങ്കില്‍ വിഷപ്രയോഗത്താല്‍ കാട്ടിലെ മൃഗങ്ങളെയെല്ലാം ഒറ്റയടിക്കു കൊല്ലുമെന്ന് ഈച്ചമൂപ്പന് ഭീഷണിപ്പെടുത്തി. ഈച്ചപ്പട ചുറ്റിനും ഇരമ്പിയാര്‍ത്തു. മുന്‍ രാജാവായ സിംഹത്തെ നിമിഷനേരംകൊണ്ട് ഒരു ഈച്ചയ്ക്ക ് കൊല്ലാന്‍ കഴിയുമെങ്കില്‍ കാട്ടിലെ മൃഗങ്ങളെയെല്ലാം ഒറ്റയടിക്കു നശിപ്പിക്കുവാ ന് ഈച്ചപ്പടയ്ക്ക് ഏതാനും നിമിഷം മാത്രം മതിയാകും. അങ്ങനെ പുരോഹിതന്മാരെ വിറപ്പിച്ചു നിര്‍ത്തി ഈച്ചമൂപ്പന് കാടിന്റെ രാജാവായി… കൂമനും കുറുക്കനും കരടിയും മുതലയും ആനയും കടുവയും കുരങ്ങനുമെല്ലാം കഥാപാത്രങ്ങളായി വരുന്ന കാടിന്റെ കഥ. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന വിശിഷ്ട കൃതി.നാടുകാണിച്ചുരത്തില്‍ തകൃതിയായി ഒരു സ്ഥാനാരോഹണച്ചടങ്ങ് നടക്കുകയാണ്. ദിവംഗതനായ സിംഹരാജനു പകരം കാ്യുാമൃ ഗം രാജാവാകുന്നു. രാജാവിനെ കിരീടമണിയിക്ക ാന് തുടങ്ങുന്ന മുഹൂര്‍ത്തത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊ്യു് ഈച്ചമൂപ്പന് രംഗപ്രവേശം ചെയ്തത്. തന്നെ രാജാവാക്കിയി ല്ലെങ്കില്‍ വിഷപ്രയോഗത്താല്‍ കാട്ടിലെ മൃഗങ്ങളെയെല്ലാം ഒറ്റയടിക്കു കൊല്ലുമെന്ന് ഈച്ചമൂപ്പന് ഭീഷണിപ്പെടുത്തി. ഈച്ചപ്പട ചുറ്റിനും ഇരമ്പിയാര്‍ത്തു. മുന്‍ രാജാവായ സിംഹത്തെ നിമിഷനേരംകൊണ്ട് ഒരു ഈച്ച യ ്ക്ക ് കൊല്ലാന്‍ കഴിയുമെങ്കില്‍ കാട്ടിലെ മൃഗങ്ങളെയെല്ലാം ഒറ്റയടിക്കു നശിപ്പിക്കുവാ ന് ഈച്ചപ്പടയ്ക്ക് ഏതാനും നിമിഷം മാത്രം മതിയാകും. അങ്ങനെ പുരോഹിതന്മാരെ വിറപ്പിച്ചു നിര്‍ത്തി ഈച്ചമൂപ്പന് കാടിന്റെ രാജാവായി… കൂമനും കുറുക്കനും കരടിയും മുതലയും ആനയും കടുവയും കുരങ്ങനുമെല്ലാം കഥാപാത്രങ്ങളായി വരുന്ന കാടിന്റെ കഥ. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന വിശിഷ്ട കൃതി.
₹85.00 ₹80.00
Out of stock