Anekam
അനേകം
എഡിറ്റര്‍: കടാങ്കോട് പ്രഭാകരന്
ഓര്‍മ്മകളില്‍ പി കുഞ്ഞുരാമന് നായര്‍
പി. കുഞ്ഞിരാമന്‍നായര്‍ ജീവിച്ചതുപോലെ മറ്റേതെങ്കിലും മലയാളകവി ജീവിച്ചിട്ടുണ്ടാവില്ല. അനേകര്‍ക്ക് ആ ജീവിതത്തില്‍ ഇടംകിട്ടി. അവര്‍ക്കെല്ലാം പി.യെക്കുറിച്ചുള്ള പലതരം ഓര്‍മ്മകള്‍ ഉണ്ടായി. പല മാനങ്ങളും ഭാവങ്ങളും ഉള്ള ഓര്‍മ്മകള്‍. അവയുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. കേരളത്തിന്റെ വ്യത്യസ്തദേശങ്ങളിലെ ആളുകള്‍ തങ്ങള്‍ കണ്ട പി.യെ ഇതില്‍ സരളമായും ആത്മാര്‍ത്ഥമായും അവതരിപ്പിക്കുന്നു.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.