Kallar Samrakshana Samara Charithram
കല്ലാര്‍ സംരക്ഷണ
സമര ചരിത്രം
എന്‍ ഗോപിനാഥന് നായര്‍
തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാര്‍ നദിയില്‍ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓര്‍മ്മകളുടെ ഒഴുക്കാണ് ഈ പുസ്തകത്തെ നയിക്കുന്നതെങ്കിലും ഇതൊരു ഓര്‍മ്മക്കുറിപ്പല്ല. ഇതൊരു ചരിത്രപുസ്തകമാണ്; പൊതുധാരയില്‍ പെടാതെ പോകുന്ന, ജീവന് തുടിക്കുന്ന ഒരു ചരിത്രഗാഥയുടെ രക്തത്തുടിപ്പുള്ള ആഖ്യാനം.
₹240.00 Original price was: ₹240.00.₹215.00Current price is: ₹215.00.