Vyasante Thirakkatha
കല്ലിയൂർ മധു എന്ന ഭാവഗായകൻ മാനവവികാരങ്ങൾ മനസ്സിലാക്കി കവിതകളായി ആലേഖനം ചെയ്ത കവിയാണ് . ഈ കവി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചെറിയ തോതിലെങ്കിലും സ്പർശിച്ചുപോകുന്ന അവസ്ഥ കാണാൻ കഴിയും . അങ്ങനെ സർവ്വവ്യാപിയായ ഒരു ജീവ ചിന്തകനെപോലെ അനുവാചകരെ അനുനിമിഷം ചിന്തിപ്പിക്കുകയും പ്രകമ്പനം കൊള്ളിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഒടുവിൽ അപാരമായ സഹാനുഭൂതിയിലും സമീഹത്തിന്റെയും ചെന്നെത്തി സമാശ്വസിപ്പിക്കുകയും ചെയ്യുവാൻ കൈ തന്റെ കവിതകളെ വിലപ്പെട്ട ഉപാധികളായി കരുതുന്നു.
₹80.00 Original price was: ₹80.00.₹75.00Current price is: ₹75.00.