Dathuputhran
ദത്തുപുത്രന്‍
കാനം ഇ.ജെ
മനുഷ്യന്റെ മൃദുലവികാരങ്ങള്‍ മനുഷ്യജീവിതത്തിന്റെ സ്വാഭാവികതയാണ്. അത്തരം വികാരങ്ങളെ തീക്ഷ്ണതയോടെ പകര്‍ത്തുന്നവയാണ് കാനത്തിന്റെ രചനകള്‍. കാനത്തിന്റെ രചനകളുടെ സവിശേഷതകളെല്ലാംതന്നെ പ്രതിഫലിപ്പിക്കുന്ന നോവലാണ് ദത്തുപുത്രന്‍.
₹240.00 Original price was: ₹240.00.₹215.00Current price is: ₹215.00.