Mohammad Rafi Ormakalile Sangeetham
മുഹമ്മദ് റഫി
ഓര്‍മകളിലെ സംഗീതം
എഡിറ്റര്‍: കാനേഷ് പൂനൂര്
അനശ്വരഗായകന്റെ ജീവിതവും സംഗീതവും തൊട്ടറിയുന്ന ലേഖനങ്ങളുടെയും ഓര്‍മകളുടെയും സമാഹാരം.
ശ്രീകുമാരന്‍ തമ്പി • സി.വി. ബാലകൃഷ്ണന് • വി.ആര്. സുധീഷ് • ആലങ്കോട് ലീലാകൃഷ്ണന് • എം.എന്‍. കാരശ്ശേരി • രവി മേനോന് • രമേശ് ഗോപാലകൃഷ്ണന് • എം.പി. അബ്ദുസ്സമദ് സമദാനി • വി.ടി. മുരളി • ജമാല്‍ കൊച്ചങ്ങാടി • എ.പി. കുഞ്ഞാമു • പൂവച്ചല്‍ ഖാദര്‍ • ജെറി അമല്‍ദേവ് • ഗിരീഷ് പുത്തഞ്ചേരി • ജി. വേണുഗോപാല്‍ • ഡോ. ഫസല്‍ ഗഫൂര്‍ • പി.കെ. ദയാനന്ദന് • സി.കെ. ഹസ്സന്‍കോയ • എ.ഡി. മാധവന് • ഇ.കെ.എം. പന്നൂര് • റഹ്മാന് തങ്ങള്‍ കെ.ടി. • മുഹമ്മദ് കോയ നടക്കാവ് • പി.എസ്. രാകേഷ് • ടി. മുഹമ്മദ് ബാപ്പു • കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട് • സീതി എം. ആലപ്പുഴ • സി.പി. രാജശേഖരന് • എം. ഇക്ബാല്‍ • ബോംബെ എസ്. കമാല്‍ • യേശുദാസ് • ഉംബായി • ലതാ മങ്കേഷ്ക്കര്‍ • മഹേന്ദ്ര കപൂര്‍ • അമിതാഭ് ബച്ചന് • നൗഷാദ് • ജാവേദ് അക്തര്‍ • അശോക് മോഹന്‍രാജ് • സാഹിര്‍ ലുധിയാന്‍വി.
₹225.00 Original price was: ₹225.00.₹200.00Current price is: ₹200.00.