Ma Nishada Manassu Karayunnu
മാനിഷാദ!
മനസ്സ് കരയുന്നു
കണിയാപുരം രാമചന്ദ്രന്‍
കണിയാപുരം രാമചന്ദ്രന്റെ
ഗാനങ്ങള്‍, കവിതകള്‍
സാംസ്‌കാരിക കേരളത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ കവിയും ഗാനരചയിതാവും വാഗ്മിയുമായിരുന്ന കണിയാപുരത്തിന്റെ രചനകള്‍. ‘എനിക്കു മരണമില്ല, എനിക്കു മരണമില്ല. എന്റെ പാട്ടിനും എന്റെ കൊടിക്കും എന്നിലെ മനുഷ്യനും മരണമില്ല.’
₹180.00 Original price was: ₹180.00.₹160.00Current price is: ₹160.00.