Matham Rashtram Deshiyatha
മതം
രാഷ്ട്രം
ദേശീയത
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍
ലോകം അഭിമുഖീകരിക്കുന്ന ദേശീയ, രാഷ്ട്രീയ സാഹചര്യങ്ങളെ / സമസ്യകളെ ഇസ്ലാമിക പ്രത്യയശാസ്ത്ര സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തില്‍ പഠനവിധേയമാക്കുന്ന പുസ്തകം. ലോകം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ഇസ്ലാമിക രാഷ്ട്രീയ വീക്ഷണങ്ങളുടെ കാലികത ബോധ്യപ്പെടുത്തുന്ന കൃതി.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.