BODHIDHARMA KATHAKAL
ബോധി
ധര്‍മ്മ
കഥകള്‍
പുനരാഖ്യാനം: കരീം പീടികയ്ക്കല്‍
ബുദ്ധന്റെ അവതാരജന്മം എന്നു കരുതുന്ന ബോധിസത്വന്റെ അപദാനങ്ങള്‍ ആര്‍ക്കും എളുപ്പം ഗ്രഹിക്കാന്‍കഴിയുന്ന വിധത്തില്‍ പുനരാഖ്യാനം ചെയ്തെടുത്ത ഈ സാരോപദേശകഥകള്‍ സരളമായി ധര്‍മ്മനീതികളെ വ്യക്തമാക്കിത്തരുന്നു. മനസ്സും ശരീരവും കാലുഷ്യമറ്റ് വിമലീകരിക്കപ്പെടുന്നു. പ്രായഭേദമില്ലാതെ, ആര്‍ക്കും വായിച്ചു രസിക്കാവുന്ന ഒരു പുസ്തകം.
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.