Vijayagadha
വിജയഗാഥ
വളരുന്ന മാനേജർമാർക്ക് ഒരു കൈപ്പുസ്തകം
കരിമ്പുഴ രാമൻ
സ്വന്തം പ്രയത്നംകൊണ്ട് ജീവിതത്തിലെ ഉൾക്കാഴ്ചയെ പ്രേരകശക്തിയാക്കി മാറ്റി ജീവിതത്തിൽ വിജയം കണ്ടെത്തിയ പ്രതിഭാശാലികളായ സംരംഭകരെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. ദുർഘടപാതകൾ താണ്ടി മുന്നേറിയ അവർ വിജയത്തിനു നല്കിയ പുത്തൻ പ്രവർത്തനശൈലികളും യുവജനങ്ങൾക്കു വിജയത്തിലേക്കുള്ള വഴികാട്ടിയാകും.
– ശശി തരൂർ
ചാണക്യന്റെ മാനേജ്മെന്റ് തത്ത്വങ്ങൾ തുടങ്ങി, ഭഗവദ്ഗീതയെയും സൂക്തങ്ങളിലെ മാനേജ്മെന്റ് തത്ത്വങ്ങളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം വളരുന്ന ചെറുപ്പക്കാർക്ക് വലിയൊരു പ്രചോദനമാകും എന്നുള്ളതിൽ സംശയമില്ല. – ക്രിസ് ഗോപാലകൃഷ്ണൻ
മാനേജ്മെന്റ് തന്ത്രങ്ങൾ കാലക്രമേണ എങ്ങനെ രൂപാന്തരം പ്രാപിച്ചുവെന്ന് ദൃശ്യവത്കരിക്കാനും വരാനിരിക്കുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണുന്നതിന് ഒരു പാത സൃഷ്ടിക്കാനും ഈ പുസ്തകം വായനക്കാർക്ക് സൗകര്യമൊരുക്കുന്നു. – സാം പിത്രോദ
അന്താരാഷ്ട്രതലത്തിൽ ട്രെയിനറും മെന്റർ-മോട്ടിവേറ്ററുമായ ഗ്രന്ഥകാരന്റെ ആദ്യപുസ്തകം.
₹170.00 Original price was: ₹170.00.₹150.00Current price is: ₹150.00.