PERIYAR RASHTREEYA NIREESHWARAVAADATHEKKURICHU ORU PADANAM
പെരിയാര്‍
രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച്
ഒരു പഠനം
കാര്‍ത്തിക് റാം മനോഹരന്
പരിഭാഷ: ഷിജു സുകുമാരന്‍
നമ്മള്‍ക്ക് രാഷ്ട്രീയാധികാരം വേണ്ട, ചിന്തിക്കാനുള്ള ശക്തി മാത്രം മതി – പെരിയാര്‍ ഇ.വി. രാമസ്വാമി
പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി
ദ്രാവിഡമുന്നേറ്റത്തിനു നാന്ദികുറിച്ച, പേരിനൊപ്പം ജാതിവാല് ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍; തമിഴ്നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറപാകിയ പരിഷ്കര്‍ത്താവ്. ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും തിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും തുല്യനാക്കിയതും എന്താണ്?
₹300.00 Original price was: ₹300.00.₹255.00Current price is: ₹255.00.