Nirvachanangalillatha Pranayam
നിര്‍വചനങ്ങളില്ലാത്ത
പ്രണയം
കാര്‍ത്തിക
പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടുന്ന ഒരു പ്രവാസി പെണ്‍കുട്ടിയുടെ കഥ. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ഇടയില്‍ ജീവിതത്തെ പ്രസാദാത്മകമായി കണ്ടുണരുന്ന കാമുകിയുടെ ജീവിതം. ദുബായ് ജീവിതത്തിന്റെ വിരസതയില്‍നിന്ന് ഗ്രാമത്തിന്റെ തെളിനീരിലേക്കു പ്രയാണം ചെയ്യുന്ന ഒരു പെണ്മനസ്സ്.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.