ORAVAKUTHI
ഒറവകുത്തി
കാവ്യ അയ്യപ്പന്‍
ഒറവകുത്തി എന്ന കഥയിലൂടെയാണ് കാവ്യ അയ്യപ്പന്‍ തന്റെ കഥാസരിത്തിന്റെ ഉറവ കണ്ടെത്തിയത്. ഈ കഥാസമാഹാരത്തിലൂടെയാകട്ടെ, ഭാവിയില്‍ പൂര്‍ത്തിയാകാനിരിക്കുന്ന തന്റെ സര്‍ഗസൗധത്തിന്റെ ആധാര ശിലാസ്ഥാപനംകൂടി കാവ്യ നിര്‍വഹിക്കുന്നു. നമുക്ക് കാത്തിരിക്കാം, അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാര്‍ക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമര്‍പ്പിക്കുന്ന ഒരു വലിയ കാലത്തെ. -സുഭാഷ് ചന്ദ്രന്
₹170.00 Original price was: ₹170.00.₹145.00Current price is: ₹145.00.