Malankara Nasranikalum Kerala Charithravum
മലങ്കര
നസ്രാണികളും
കേരള
ചരിത്രവും
കെ.സി വര്‍ഗീസ്
കേവലം സഭാ ചരിത്രം എന്നതിലുപരി ഒരു ജനതയുടെ സാംസ്‌കാരിക ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പുനരന്വേഷണമാണ് ഈ പുസ്തകം. ബഹുസ്വരതയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാധാന്യം വീണ്ടെടുക്കുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായിരിക്കെ, ഓരോ വിഭാഗം ജനങ്ങളും അവരുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് (അതു നല്ലതാകട്ടെ ചീത്തയാകട്ടെ) ബോധവാന്മാരായിരിക്കേണ്ടതുണ്ട്.
₹390.00 Original price was: ₹390.00.₹350.00Current price is: ₹350.00.