MARPAPPAMARUM LOKACHARITHRAVUM
മാര്‍പാപ്പമാരും
ലോക ചരിത്രവും
കെ.സി വര്‍ഗ്ഗീസ്
നാലാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പില്‍ ആരുംതന്നെ മാര്‍പ്പാപ്പാമാരെ ചോദ്യം ചെയ്യാന്‍ മുതിരാത്തവണ്ണം അത്രമേല്‍ അധികാരസ്ഥാനത്തായിരുന്നു മാര്‍പ്പാപ്പാമാര്‍. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകള്‍ ഉയര്‍ന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയര്‍ന്നുതന്നെനിന്നു. ലോകചരിത്രത്തെത്തന്നെ നിര്‍മ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉള്‍കളികള്‍ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകാണ് ഈ കൃതി.
₹599.00 Original price was: ₹599.00.₹540.00Current price is: ₹540.00.