Vande Matharam
വന്ദേമാതരം
കെ. സി. വര്‍ഗ്ഗീസ് കണ്ണമ്പുഴ
ലാസറിന്റെ ആഖ്യാനത്തിലൂടെ പ്രജാമണ്ഡ ലത്തിന്റെ ജീവിതകഥയും വഴിപിരിയാതെ കൂടെ സഞ്ചരിക്കുന്നു. ഒപ്പം മാളയുടെ നിത്യ ജീവിതത്തിന്റെ ശരിപകര്‍പ്പും നമുക്ക് ഈ രചനയിലൂടെ കാണാം. ഇതില്‍ മണ്മറഞ്ഞു പോയ രാഷ്ട്രീയനേതാക്കള്‍ തന്നെ കഥാപാത്രമായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കല്പിത കഥാപാത്രങ്ങള്‍ ഏറെയൊന്നു മില്ല. സ്വാതന്ത്യ്രത്തിനു മുമ്പുള്ള കേരളീയ ജീവിതത്തിന്റെയും നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും രീതികള്‍, ചരി ത്രത്തെ പിന്തുടര്ന്നുകൊണ്ട് വര്‍ഗീസ് അവതരിപ്പിക്കുന്നു.
₹170.00 ₹150.00