Sathyamparanja Kanakkupusthakam
സത്യംപറഞ്ഞ
കണക്കുപുസ്തകം
ഗിഫു മേലാറ്റൂര്‍
ഉന്നതിയിലേക്ക് ചുവടുവച്ച ജീവിതങ്ങള്‍ക്ക് പിന്നില്‍ ഭഗീരഥ യത്നങ്ങളുടെ കഥകളുണ്ട്. പരാജയത്തിന്റെ ചവിട്ടുപടികളിലൂടെ ഉയര്‍ച്ച നേടിയവരാണ് ലോകം ജയിച്ചവരിലധികം. ഇങ്ങനെ പരാജയം നുണഞ്ഞ് ജീവിതത്തിന്റെ വഴിവെട്ടി ലോകമറിഞ്ഞ പ്രശസ്തരുടെ ജീവിത കഥകള്‍ ചേര്ത്തുവച്ചപുസ്തകമാണിത്.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.