RANDU PURUSHANMAR CHUMBIKKUMBOL
രണ്ടു
പുരുഷന്മാര്‍
ചുംബിക്കുമ്പോള്‍
കിഷോര്‍കുമാര്‍
മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും
സ്വവർഗ്ഗാനുരാഗിയായ ഒരു മലയാളി പുരുഷന്റെ ആത്മകഥ. സമൂഹം ഇന്നും മുഥം തിരിക്കുന്ന വിഭാഗങ്ങൾക്കും പറയാൻ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ നിരവധിയാണന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ് ഈ തുറന്നെഴുത്ത്. തുല്ല്യാവകാശം തുല്ല്യനീതി എന്ന ആഹ്വാനം എല്ലാവർക്കും ബാധകമാണെന്ന് ഉറക്കെപ്പറയുന്ന കൃതി. An autobiography of a Malayali Gay.
₹175.00 Original price was: ₹175.00.₹158.00Current price is: ₹158.00.