Marubhoomiyile Pravachakan
മരുഭൂമിയിലെ
പ്രവാചകന്
കെ.എല്‍ ഗൗബ
മാനവ ഭാഗധേയത്തെ അത്യഗാധമായി സ്വാധീനിച്ചവരില്‍ അതുല്യനാണ് പ്രവാചകന് മുഹമ്മദ്(സ). മിത്തുകളുടെയും ഇതിഹാസങ്ങളുടെയും ഇരുളിലല്ല, ചരിത്രത്തിന്റെ തെളിമയിലാണദ്ദേഹം ശോഭിച്ചുനില്‍ക്കുന്നത്. ഗോത്രവൈരത്തിന്റെയും വിഗ്രഹപൂജയുടെയും അജ്ഞാനാന്ധകാരത്തില്‍ സ്വത്വവും സംസ്കാരവും കളഞ്ഞുപോയ ഒരു ജനതയെ നാഗരികതയുടെ സ്രഷ്ടാക്കളാക്കാന്‍ പ്രവാചകന്(സ) അണിയിച്ചൊരുക്കി. നൈതിക ഗുണങ്ങള്‍ വരണ്ട ആ മരുഭൂമിയില്‍ കാരുണ്യം ഉറവയെടുത്തു. പ്രവാചകന്റെ ജനനം മുതല്‍ വിയോഗം വരെയുള്ള ജീവിതം ആകാംക്ഷയുണര്‍ത്തുന്ന ആഖ്യാനശൈലിയില്‍ ആവിഷ്കരിക്കപ്പെട്ട കൃതി.
₹195.00 ₹175.00